Championship Details
Kozhikode District Senior Volleyball championship
27/11/2016-4/12/2016 @ Memunda higher secondary school

കോഴിക്കോട് ജില്ല
                 
സീനിയർ
            ‍
വോളീബോൾ        
           
ചാമ്പ്യൻ ഷിപ്പ്
     ************************

    കോഴിക്കോട് ജില്ല സീനിയർ വോളീബോൾ
     
ചാമ്പ്യൻ ഷിപ്പ് സോണൽ മത്സരങ്ങൾ വിവിധ സ്ഥലങ്ങളിലായി നടത്തപെടുന്നു.

വടകര സോൺ മത്സരങ്ങൾ നവംബര്‍ 19,20     തിയ്യതികളിൽ
വടകര ബി എം സ്കൂള്ഗ്രൌണ്ടിലും

കുന്നുമംഗലം സോൺ മത്സരങ്ങൾ നവംബര്‍ 19,20 തിയ്യതികളി പാറ്റേൺ കാരന്തൂർ ഗ്രൌണ്ടിലും 

കോഴിക്കോട് സോൺ മത്സരങ്ങൾ നവംബര്‍ 12, 13 തിയ്യതികളിൽ എസ്. എൻ കോളേജ് ഗ്രൌണ്ടിലും

ബാലുശ്ശേരി സോൺ മത്സരങ്ങൾ നവംബര്‍ 12, 13 തിയ്യതികളിൽ എൽബ സ്പോര്ട്സ് ക്ലബ്ബ് പുറ്റട് ഗ്രൌണ്ടിലും നടക്കുകയാണ്.

         ഫൈനല്റൗണ്ട് മത്സരങ്ങൾ ഉദയ  മേമ്മുണ്ടയുടെയും വോളീബോൾ അസോസിയേഷന്റ യും ആഭിമുഖ്യത്തിൽ
നവംബര്‍ 27 മുതല്‍  ഡിസംബര്‍  4 വരെ
വടകര- മേമ്മുണ്ട  ഹയർ സെക്കണ്ടറി സ്കൂള്‍  ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.

വിവിധ  സോണുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന 16 പുരുഷ ടീമുകളും, വനിതാ വിഭാഗം  ടീമുകളും മത്സരത്തില്പങ്കെടുക്കും.


സെക്രട്ടറി
                           
പി രാജീവന്

31 -1O-16
Nadapuram